പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശവമഞ്ചം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശവമഞ്ചം   നാമം

അർത്ഥം : മരിച ആളെ ശ്മശാനത്തിലേക്കു കൊണ്ടു പോകുന്ന തടികൊണ്ടുള്ള ചട്ടക്കൂടു്‌ അല്ലെങ്കില്‍ പെട്ടി.

ഉദാഹരണം : അവന്റെ ശവം പെട്ടിയിലാക്കി എടുത്തപ്പോള്‍ എല്ലാവരും കരയുവാന്‍ തുടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काठ, बाँस आदि का ढाँचा या तख्ता जिस पर शव रखकर श्मशान तक ले जाते हैं।

जैसे ही उसकी अर्थी उठी सब रो पड़े।
अंतशय्या, अन्तशय्या, अरथी, अर्थी, जनाज़ा, जनाजा, टिकठी, टिखटी, ठटरी, विमान, विवान, शवाधार

A stand to support a corpse or a coffin prior to burial.

bier

അർത്ഥം : മരിച്ച ആളുടെ ശരീരം പെട്ടിയിലാക്കി കൊണ്ട്പോകുന്ന വണ്ടി.

ഉദാഹരണം : മനുഷ്യന്‍ എത്ര ധനവാനായാലും മരണാനന്തരം ശവപ്പെട്ടിയിലാണു അടക്കം ചെയ്യുന്നത്.

പര്യായപദങ്ങൾ : ശവപേടകം, ശവപ്പെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सन्दूक जिसमें कुछ सम्प्रदाय मृत शरीर को रखकर मिट्टी में दबा देते हैं।

व्यक्ति लाख धनी हो पर मरणोपरान्त उसे ताबूत ही भेंट किया जाता है।
कॉफिन, जनाज़ा, जनाजा, ताबूत, शव-पेटी, शवधार, शवपेटिका, शवपेटी

Box in which a corpse is buried or cremated.

casket, coffin

चौपाल