അർത്ഥം : ശാസ്ത്രങ്ങളില്‍ അഗാധ ജ്ഞാനം ഉള്ള ആള്
ഉദാഹരണം :
ആദി ശങ്കരന്‍ വലിയ ശാസ്ത്രജ്ഞനായിരുന്നു
പര്യായപദങ്ങൾ : ശാസ്ത്രജ്ഞന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसे शास्त्रों का अच्छा ज्ञान हो।
शंकराचार्यजी बहुत बड़े शास्त्रज्ञ थे।