പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശിഷ്യന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശിഷ്യന്   നാമം

അർത്ഥം : ശിക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്ന ആള്.

ഉദാഹരണം : എല്ലാ ശിക്ഷാര്ത്ഥികളും നാളെ ശിക്ഷണ കേന്ദ്രത്തില്‍ വരണം.

പര്യായപദങ്ങൾ : ശിക്ഷാര്ത്ഥി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे प्रशिक्षण मिल रहा हो।

सभी प्रशिक्षार्थियों को प्रशिक्षण केंद्र पर कल जल्दी आना है।
प्रशिक्षणार्थी, प्रशिक्षार्थी, प्रशिक्षु

Someone who is being trained.

trainee

അർത്ഥം : ആര്ക്കാണോ എന്തെങ്കിലും പഠിപ്പിക്കുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നത് അവര്.

ഉദാഹരണം : ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ മധുരമായിരിക്കണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे किसी ने कुछ पढ़ाया या सिखाया हो या जो किसी से सीख या पढ़ रहा हो।

शिष्य गुरु का संबंध मधुर होना चाहिए।
अंतसद्, अनुपुरुष, अन्तसद्, चटिया, चट्टा, चेला, मुरीद, शागिर्द, शिष्य

Someone who believes and helps to spread the doctrine of another.

adherent, disciple

चौपाल