അർത്ഥം : ശുദ്ധവും വൃത്തിയും ആക്കുക.
ഉദാഹരണം :
കിണറ്റിലെ വെള്ളത്തില്‍ പൊട്ടാസ്യം പെര്മാംഗനൈറ്റ് ഇട്ട് അതിനെ ശുദ്ധീകരണം നടത്താന്‍ കഴിയും.
പര്യായപദങ്ങൾ : നിര്മലിനീകരണം, പവിത്രീകരണം, ശുദ്ധീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വൃത്തിയാക്കുന്ന പ്രവൃത്തി.
ഉദാഹരണം :
എല്ലാ വസ്തുക്കളുടെയും ശുദ്ധീകരണം അത്യാവശ്യമാണ്.
പര്യായപദങ്ങൾ : വൃത്തിയാക്കല്‍, ശുദ്ധീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :