അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : രോഗിയെ പരിചരിക്കുക.
ഉദാഹരണം : നേഴ്സ് വളരെ ശ്രദ്ധയോടെ രോഗിയുടെ ശുശ്രൂഷകള്‍ ചെയ്തു.
പര്യായപദങ്ങൾ : പരിചരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
रोगी की परिचर्या।
The work of caring for the sick or injured or infirm.
അർത്ഥം : മുതിര്ന്നവര്, ആദരണീയര്‍, യജമാനന്‍ എന്നിവര്ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.
ഉദാഹരണം : അവന്‍ രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.
പര്യായപദങ്ങൾ : പരിപാലനം, സേവനം
बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।
An act of help or assistance.
ഇൻസ്റ്റാൾ ചെയ്യുക