പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശൂലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശൂലം   നാമം

അർത്ഥം : ഒരു തരം ആയുധം.

ഉദാഹരണം : പ്രാചീന കാലത്ത്‌ യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.

പര്യായപദങ്ങൾ : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, ത്രിശൂലം, പട്ടയം, പ്രാസം, വേല്‍, ശരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का शस्त्र।

प्राचीन काल में युद्ध में भाले का अधिकाधिक प्रयोग होता था।
ईठी, नेजा, बज्र, बरछा, बर्छा, बल्लम, बाँस, भाला, वज्र, सेल

അർത്ഥം : ലോഹത്തിന്റെ നെര്‍ത്ത് തും കൂര്‍ത്ത അറ്റത്തോട് കൂടിയതുമായ ദണ്ഡ് അതില്‍ കോര്‍ത്ട്ടിട്ടാണ്‍ പ്രാചീനകാലത്ത് കുറ്റവാളികള്‍ക്ക് മരണ ശിക്ഷ നല്‍കിയിരുന്നത്

ഉദാഹരണം : ബ്രിട്ടീഷുകാര്‍ ഒരുപാട് സ്വാതന്ത്ര്യ സമരസേനാനികളെ ശൂലത്തില്‍ തറച്ചിരുന്നു

പര്യായപദങ്ങൾ : കുന്തം, വേല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे आदि का वह नुकीला डंडा या इसी तरह की कोई और चीज जिसपर बैठा या लटकाकर प्राचीनकाल में अपराधियों को प्राणदंड दिया जाता था।

अंग्रेजों ने अनेक स्वतंत्रता सेनानियों को सूली पर चढ़ाया।
शूली, सलीब, सूली

A wooden structure consisting of an upright post with a transverse piece.

cross

അർത്ഥം : കുന്തം പോലത്തെ ഒരു പഴയ ആയുധം

ഉദാഹരണം : പുതിയ ആയുധങ്ങള് വന്നതോടെ ശൂലം ഉപയോഗിക്കാതെ ആയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बरछे की तरह का एक प्राचीन अस्त्र।

नए-नए हथियारों के निर्माण से शूल का अस्तित्व समाप्त सा हो गया है।
शूल

चौपाल