പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശൃംഖല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശൃംഖല   നാമം

അർത്ഥം : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി

ഉദാഹരണം : അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു

പര്യായപദങ്ങൾ : കണ്ണി, ബന്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वस्तुओं या लोगों की एक जुड़ी हुई प्रणाली।

वह दुकानों के एक नेटवर्क का मालिक है।
सेवानिवृत्ति का मतलब है, लोगों के उस पूरे नेटवर्क को छोड़ना जो मेरे जीवन का हिस्सा हो गए थे।
नेट वर्क, नेटवर्क

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web

അർത്ഥം : വളരെയധികം കാര്യങ്ങള്, സാധനങ്ങള്, സംഭവങ്ങള്‍ മുതലായവ ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടുകൊണ്ട് ഒരു ക്രമത്തില്‍ വരുന്നത്.

ഉദാഹരണം : ഇന്നുമുതല്‍ കലാകായിക പ്രദര്ശ്നങ്ങളുടെ ശൃംഖല ആരംഭിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रम में आने या होने वाली बहुत सी बातें, चीज़ें, घटनाएँ आदि जो एक दूसरे से संबंधित होती हैं।

खेलों की शृंखला आज से शुरु हो गई है।
शृंखला, श्रृंखला, सिरीज, सिरीज़, सीरिज, सीरिज़, सीरीज, सीरीज़

Similar things placed in order or happening one after another.

They were investigating a series of bank robberies.
series

चौपाल