പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശൃംഗാര ചേഷ്ട കാണിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിന്‍ വേണ്ടി അല്ലെങ്കില്‍ തന്റെ അസ്വീകാര്യത അല്ലെങ്കില്‍ കോമളത്വം സൂചിപ്പിക്കുന്നതിനായി സ്ത്രീകളുടെ അല്ലെങ്കില്‍ സ്ത്രീകളെപ്പോലെയുള്ള ചേഷ്ടകള്

ഉദാഹരണം : എന്റെ ഭാര്യ ഒരുപാട് ശൃഗാരചേഷ്ടകള്‍ കാണിക്കും

പര്യായപദങ്ങൾ : ഹവഭാവാദികള്‍ കാണിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को रिझाने या झूठ-मूठ अपनी अस्वीकृति या सुकुमारता सूचित करने के लिए स्त्रियों की अथवा स्त्रियों की सी चेष्टा करना।

मेरी पत्नी बहुत नख़रे दिखाती है।
चोचले करना, नखरा दिखाना, नख़रा दिखाना, नाज नखरा करना, नाज़ नख़रा करना, बनना

Talk or behave amorously, without serious intentions.

The guys always try to chat up the new secretaries.
My husband never flirts with other women.
butterfly, chat up, coquet, coquette, dally, flirt, mash, philander, romance

चौपाल