അർത്ഥം : ശ്രദ്ധയോടെ.
ഉദാഹരണം :
ഏതു ജോലിയും ശ്രദ്ധയോടു കൂടി ചെയ്യു.
പര്യായപദങ്ങൾ : തടഞ്ഞു വെച്ചു്, നിയന്ത്രണത്തില്‍ വെച്ചു്, വളരെ സൂക്ഷിച്ചു്, സംരക്ഷിച്ചു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सावधानी के साथ।
कोई भी काम सावधानीपूर्वक करना चाहिए।