അർത്ഥം : ഏതെങ്കിലും ദൈവത്തിന്റെ വിഗ്രഹം അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു പൂജ ചെയ്യുന്ന കെട്ടിടം.
ഉദാഹരണം :
അവന് എന്നും അലക്കി കുളിച്ചു അമ്പലത്തില്‍ പോകുന്നു.
പര്യായപദങ്ങൾ : അമ്പലം, ആരാധനാലയം, ക്ഷേത്രം, ദേവാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मंदिर जिसमें किसी देवता की मूर्ति या मूर्तियाँ स्थापित करके उसकी पूजा की जाती है।
वह प्रतिदिन नहा-धोकर देव मंदिर जाता है।क्रिकेट के खेल में, गेंद को बल्लेबाज की पहुँच से बाहर फेंकने की क्रिया जिसके लिए बल्लेबाजी करने वाली टीम को रन दिया जाता है।
उसकी गेंदबाजी में आज एक भी वाइड नहीं था।Place of worship consisting of an edifice for the worship of a deity.
temple