പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംയോജകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സംയോജകം   നാമം

അർത്ഥം : രണ്ട് ശബ്ദം അല്ലെങ്കില്‍ വാക്യം മുതലായവയെ തമ്മില് കൂട്ടിയിണക്കുന്ന വ്യാകരണത്തിന്റെ അംഗം

ഉദാഹരണം : “ഉം” “മുതലായവ” എന്നിവ സംയോജകം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वह शब्द जो दो शब्दों अथवा वाक्यों के बीच में उन्हें जोड़ने के लिए आता है।

तथा, और आदि संयोजक हैं।
योजक, संयोजक, संयोजक शब्द

An uninflected function word that serves to conjoin words or phrases or clauses or sentences.

conjunction, conjunctive, connective, continuative

അർത്ഥം : യോജിപ്പിക്കുന്ന അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന

ഉദാഹരണം : ഈ രണ്ടു പട്ടണങ്ങള് തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു സംയോജകമാകുന്നു ഈ പാലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो जोड़े या मिलाए।

इन दोनों शहरों के बीच यह पुल एक योजक है।
योजक, संयोजक

An instrumentality that connects.

He soldered the connection.
He didn't have the right connector between the amplifier and the speakers.
connecter, connection, connective, connector, connexion

चौपाल