അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നോക്കിനടത്തുന്ന അല്ലെങ്കില്‍ സംരക്ഷിക്കുന്ന ആള്
ഉദാഹരണം : “മന്ത്രിയുടെ സംരക്ഷകന്‍ വെടിയേറ്റു”
പര്യായപദങ്ങൾ : നോട്ടക്കാരന്, സൂക്ഷിപ്പുകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
देख-रेख या रक्षा करनेवाला व्यक्ति।
A person who cares for persons or property.
അർത്ഥം : അന്നം തരുന്നവന്.
ഉദാഹരണം : ഈശ്വരന് എല്ലാവരുടെയും സംരക്ഷകനാണ്.
പര്യായപദങ്ങൾ : അന്നദാതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह जो अन्न दे।
ഇൻസ്റ്റാൾ ചെയ്യുക