അർത്ഥം : എന്തിനോടോ ഉള്ള സംശയം.
ഉദാഹരണം :
ഈ കൊലപാതകത്തിന്റെ സംശയാസ്പദമായ വ്യക്തി ഹരിനാരായണനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसपर संदेह हो।
इस हत्या का संदिग्ध व्यक्ति हरिनारायण है।Open to doubt or suspicion.
The candidate's doubtful past.അർത്ഥം : കേവലമായ അനുമാനങ്ങളിലൂടെ മനസിലാക്കുക
ഉദാഹരണം :
സാകല്പീകമായ ധാരണകളിലൂടെ സത്യത്തെ അസത്യമാക്കുവാൻ കഴിയില്ല
പര്യായപദങ്ങൾ : സാകല്പീകമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
केवल अटकल या अनुमान से सोचा या समझा हुआ।
अटकलपच्चू धारणाओं के द्वारा सत्य को झुठलाया नहीं जा सकता।