അർത്ഥം : രണ്ടോ രണ്ടിലധികമോ മൂലകങ്ങളോ പദാര്ത്ഥങ്ങളോ കൂട്ടിചേര്ത്തുണ്ടാക്കുന്ന ഒരു പദാര്ത്ഥം .
ഉദാഹരണം :
മിശ്രിത പദാര്ത്ഥങ്ങളുടെ അദ്ധ്യയനം രസതന്ത്രം വഴിയാണ് ചെയ്യുന്നത്.
പര്യായപദങ്ങൾ : മിശ്രിത പദാര്ത്ഥം, സങ്കര വസ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पदार्थ जो दो या दो से अधिक तत्वों या पदार्थों से मिलकर बना हो।
यौगिक पदार्थों का अध्ययन रसायन विज्ञान के अंतर्गत किया जाता है।(chemistry) a substance formed by chemical union of two or more elements or ingredients in definite proportion by weight.
chemical compound, compound