അർത്ഥം : ഭിന്ന ജാതിഉയില് പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍
ഉദാഹരണം :
നമ്മുടെ സമൂഹത്തില്‍ സങ്കരജാതിയെ എളുപ്പത്തില്‍ സ്വീകരിക്കുകയില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സങ്കരജാതി
ഉദാഹരണം :
ഭാരതത്തില്‍ ഒരുപാട് സങ്കരജാതി കള്‍ ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സങ്കരത്തിലൂടെ ജനിക്കുന്നത്
ഉദാഹരണം :
ഇവിടെ കുതിര പശു എന്നിവയുടെ നല്ലയിനം സങ്കര ജാതികളെ വികസിപ്പിച്ചെടുക്കുന്നു
പര്യായപദങ്ങൾ : സങ്കരവര്‍ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :