പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സത്രം   നാമം

അർത്ഥം : പണ്ട്കാലത്ത് നിലനിന്നിരുന്ന ഒരു രീതി അതില്‍ യാത്രാ മധ്യേ സവാരിക്കാരന്‍ തന്റെ വാഹനമായ കുതിര എന്നിവയെ മാറ്റുന്നു

ഉദാഹരണം : യാത്ര സുഗമമാക്കുന്നതിനായിട്ട് പലസ്ഥലത്തും സത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन काल में मार्ग में पड़नेवाला वह स्थान जहाँ यात्रा के घोड़े, हरकारे या सवारियाँ बदली जाती थीं।

यात्रा को सुलभ बनाने के लिए स्थान-स्थान पर डाक-चौकियाँ बनाई गई थीं।
डाक चौकी, डाक-चौकी

അർത്ഥം : യാത്രക്കാര്ക്ക് തങ്ങുന്നതിനായി ധര്മ്മ പാലനത്തിനായി കെട്ടിയിട്ടിരിക്കുന്ന കെട്ടിടം

ഉദാഹരണം : ഞങ്ങള്‍ വാരാണസിയില്‍ ഒരു സത്രത്തില്‍ തങ്ങി

പര്യായപദങ്ങൾ : ധര്മ്മശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यात्रियों के टिकने के लिए धर्मार्थ बनाया हुआ मकान।

हम वाराणसी में एक धर्मशाला में ठहरे हुए थे।
जनाश्रय, धर्म-शाला, धर्मशाला

A hotel providing overnight lodging for travelers.

auberge, hostel, hostelry, inn, lodge

चौपाल