അർത്ഥം : ആരുടെയെങ്കിലും സദസില്‍ വന്നിരിക്കുന്ന് ആള്‍
ഉദാഹരണം :
രാജാവ് സദസില്‍ എഴുന്നള്ളിയതും എല്ലാ സദസ്യരും എഴുനേറ്റ് നിന്നു സ്വാഗതം ചെയ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An attendant at the court of a sovereign.
courtier