പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സന്തുലനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സന്തുലനം   നാമം

അർത്ഥം : ആപേക്ഷികമായ അളവ് അല്ലെങ്കില്‍ ഭാരം തുല്യമല്ലെങ്കില്‍ ശരിയായി നിര്ത്തുന്ന പ്രവര്ത്തനം

ഉദാഹരണം : തട്ടാ‍ന് കൊലുസ് തൂക്കുന്നതിനായി ത്രാസിന്റെ തൂക്കം വച്ച് സന്തുലനം ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आपेक्षिक तौल या भार बराबर या ठीक करने या होने की क्रिया।

सोनार ने पायल तौलने के लिए तुला का बाट से संतुलन किया।
संतुलन

The act of making equal or uniform.

equalisation, equalization, leveling

അർത്ഥം : രണ്ടു പക്ഷത്തും തുല്യമായിരിക്കുക ആല്ലെങ്കില്‍ ഇരിക്കുന്ന അവസ്ഥ

ഉദാഹരണം : നാം വിപരീത പരിതസ്ഥിതിയിലും നമ്മുടെ സന്തുലനം നഷ്ടപ്പെടുത്തരുത്

പര്യായപദങ്ങൾ : സന്തുലിതാവസ്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो पक्षों का बल बराबर रखने अथवा होने की अवस्था।

हमें विपरीत परिस्थितियों में भी अपना संतुलन नहीं खोना चाहिए।
संतुलन

A state of equilibrium.

balance

चौपाल