അർത്ഥം : ശേഖരിച്ചു വയ്ക്കപ്പെട്ട.
ഉദാഹരണം :
ഈ കാഴ്ച ബംഗ്ലാവില്‍ പുരാതനകാലത്ത് ശേഖരിക്കപ്പെട്ട വളരെയധികം വസ്തുക്കളുണ്ട്.
പര്യായപദങ്ങൾ : കൂട്ടിവയ്ക്കപ്പെട്ട, ശേഖരിക്കപ്പെട്ട, സംഭരിച്ചുവെച്ച, സമ്പാദിക്കപ്പെട്ട, സ്വരൂപിച്ചുവെച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :