അർത്ഥം : സമുദ്രത്തിലെ ജലം മുന്നോട്ടു് ആഞ്ഞടിച്ചു ആകാശത്തേക്കു എത്തി വലിയുന്ന തിരകളുടെ അവസ്ഥ.
ഉദാഹരണം :
സമുദ്രത്തില്‍ വേലിയേറ്റവും വേലിയിറക്കവും ഒരു പോലെ വന്നു പോകുന്നു.
പര്യായപദങ്ങൾ : കടല്ത്തിര, വേലിയേറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
समुद्र के जल की ख़ूब लहराते हुए आगे बढ़ने या ऊपर उठने की अवस्था।
समुद्र में बराबर ज्वार और भाटा आते-जाते रहते हैं।