പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സമ്പന്നത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സമ്പന്നത   നാമം

അർത്ഥം : പണക്കാരനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : പ്രഭുത്വം എല്ലാവര്ക്കും അനുകൂലമായി വരില്ല.

പര്യായപദങ്ങൾ : ആഢ്യത്വം, ധനപുഷ്ടി, പ്രഭുത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अमीर होने की अवस्था या भाव।

अमीरी सबको रास नहीं आती।
अमीरी, ऐश्वर्य, दौलतमंदी, दौलतमन्दी, धनाढ्यता, रईसपन, रईसी

Abundant wealth.

They studied forerunners of richness or poverty.
The richness all around unsettled him for he had expected to find poverty.
affluence, richness

അർത്ഥം : സമൃദ്ധമായ അഥവാ സമ്പന്നമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : യുഗാന്തരങ്ങളായി വിദേശികള്‍ ഭാരതത്തിന്റെ സമ്പന്നതയില്‍ നിന്ന് ലാഭം എടുത്തുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : സമൃദ്ധി, സമ്പല്‍ സമൃദ്ധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

समृद्ध या संपन्न होने की अवस्था या भाव।

युगों युगों से ही विदेशियों ने भारत की संपन्नता का लाभ उठाया है।
अवसायिता, आढ्यता, आसूदगी, ऋद्धि, ऐश्वर्यता, ख़ुशहाली, खुशहाली, धनधान्यपूर्णता, वैभवता, व्युष्टि, संपन्नता, समृद्धता, समृद्धि, समृद्धिपूर्णता, सम्पन्नता

An economic state of growth with rising profits and full employment.

prosperity

चौपाल