അർത്ഥം : സമ്മാനം അല്ലെങ്കില്‍ പുരസ്ക്കാരം മുതലായവ നല്‍കുക
ഉദാഹരണം :
സമ്മാനിതരായ ആളുകള്‍ക്ക് സമ്മാനം നല്കിയാലും
പര്യായപദങ്ങൾ : സമ്മാനംകൊടുക്കുക, സമ്മാനദാനം നടത്തുക, സമ്മാനദാനം നിർവഹിക്കുക, സമ്മാനിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആര്‍ക്കെങ്കിലും എന്തെങ്കിലും വസ്തു സമ്മാനമായി കൊടുക്കുന്നത്.
ഉദാഹരണം :
ഞാന്‍ രാമന്റെ പിറന്നാളിനു ഒരു നല്ല സമ്മാനം നല്കി.
പര്യായപദങ്ങൾ : പാരിതോഷികം നല്‍കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को कोई चीज़ उपहार के रूप में देना।
मुझे राम के जन्मदिन पर एक अच्छा उपहार देना है।