ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
പാഥേയം (നാമം)
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
പൂച്ച (നാമം)
പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല്‍ അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്‍ത്തുകയും ചെയ്യുന്ന ഒരു മൃഗം
സമ്മാനം (നാമം)
ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്തു.; സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.
ക്ഷമ (നാമം)
മറ്റൊരാള്‍ വഴി ഉണ്ടായ കഷ്ടം സഹിച്ച് അതിനു പ്രതികാരമോ ശിക്ഷയോ ആഗ്രഹിക്കാത്തത്.
മുറ്റം (നാമം)
വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.
മകന് (നാമം)
മനുഷ്യപുത്രന്.
ജലം (നാമം)
നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
കലപ്പ (നാമം)
കാളവണ്ടിയുടെ ചില അറ്റം കാളയുടെ മുതുകിൽ വരുമ്പോൾ അടയാളം ഉണ്ടാകുന്നു