പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഹിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഹിക്കുക   ക്രിയ

അർത്ഥം : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

ഉദാഹരണം : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

പര്യായപദങ്ങൾ : അനുഭവിക്കുക, ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

അർത്ഥം : ഇഷ്ടമില്ലാത്ത ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ ആഗ്രഹമില്ലെങ്കിലും സഹിക്കുക.

ഉദാഹരണം : കല്യാണം കഴിഞ്ഞു വളരെ ദിവസങ്ങള്ക്കു ശേഷവും ഷീല സ്വശുരാലയവാസികളൂടെ അക്രമം സഹിച്ചുകൊണ്ടേ ഇരുന്നു.തന്റെ സഹോദരിക്കുവേണ്ടി അയാള്‍ എല്ലാ അപമാനവും സഹിച്ചു.

പര്യായപദങ്ങൾ : ഉള്ക്കൊകള്ളുക, ക്ലേശം സഹിക്കാനുള്ള കഴിവു്‌, ക്ഷമിക്കാനുള്ള കഴിവു്, ക്ഷമിക്കുക, ദക്ഷിണ്യം, നിരാശപ്പെടാതിരിക്കുക, മാപ്പു കൊടുക്കാനുള്ള ക്ഷമ, സംയമം പാലിക്കുക, സഹിക്കുന്ന ശീലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अप्रीतिकर वस्तु, व्यक्ति या स्थिति को न चाहते हुए भी स्वीकार करना।

शादी के बाद बहुत दिनों तक शीला ने ससुराल वालों का अत्याचार सहन किया।
अपनी बहन की खातिर उसने सारा अपमान पी लिया।
उसने अपने जीवन में बहुत दुख देखे।
उठाना, जहर का घूंट पीना, झेलना, देखना, पीना, बरदाश्त करना, बर्दाश्त करना, सहन करना, सहना

Put up with something or somebody unpleasant.

I cannot bear his constant criticism.
The new secretary had to endure a lot of unprofessional remarks.
He learned to tolerate the heat.
She stuck out two years in a miserable marriage.
abide, bear, brook, digest, endure, put up, stand, stick out, stomach, suffer, support, tolerate

അർത്ഥം : മനസിനകത്തടക്കുക

ഉദാഹരണം : മംഗൾ അധികവും സഹിച്ച് മനസിനകത്തടക്കുകയാണ് ചെയ്യുന്നത്

പര്യായപദങ്ങൾ : ഉള്ളിലടക്കുക, ഉള്ളിലൊതുക്കുക, മനസിനകത്തടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Judge tentatively or form an estimate of (quantities or time).

I estimate this chicken to weigh three pounds.
approximate, estimate, gauge, guess, judge

അർത്ഥം : ബോധ്യപ്പെടുക

ഉദാഹരണം : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

പര്യായപദങ്ങൾ : അനുഭവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

चौपाल