അർത്ഥം : സഹോദരിയായി കല്പിക്കുന്ന ബന്ധം
ഉദാഹരണം :
രഹീം രാഖി കെട്ടി സീതയുടെ സഹോദരനായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരേ അച്ഛനും അമ്മക്കും ജനിച്ച ആള്
ഉദാഹരണം :
ശ്യാം എന്റെ കൂടപ്പിറപ്പാണു്.
പര്യായപദങ്ങൾ : കൂടപ്പിറപ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A male with the same parents as someone else.
My brother still lives with our parents.