അർത്ഥം : കേവലമായ അനുമാനങ്ങളിലൂടെ മനസിലാക്കുക
ഉദാഹരണം :
സാകല്പീകമായ ധാരണകളിലൂടെ സത്യത്തെ അസത്യമാക്കുവാൻ കഴിയില്ല
പര്യായപദങ്ങൾ : സംശയാസ്പദമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
केवल अटकल या अनुमान से सोचा या समझा हुआ।
अटकलपच्चू धारणाओं के द्वारा सत्य को झुठलाया नहीं जा सकता।