പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാന്ത്വനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാന്ത്വനം   നാമം

അർത്ഥം : ദുഃഖമുള്ള വ്യക്തിയെ സമാധാനിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : വീട്ടില് കളവു നടന്നതിനു ശേഷം വന്നവരെല്ലാം മഹാജനിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : ആശ്വാസം, സമാശ്വാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुखी व्यक्ति को धीरज देने की क्रिया या भाव।

उनकी सांत्वना से मुझे बहुत राहत मिली।
आश्वास, आश्वासन, ढाढ़स, ढारस, तसकीन, तसल्ली, तस्कीन, तीहा, दिलजोई, दिलासा, सांत्वना, सान्त्वना

അർത്ഥം : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി

ഉദാഹരണം : അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रूठे हुए को मनाने की क्रिया।

मोहन की मनुहार का उसकी पत्नी पर कुछ असर नहीं हुआ।
खुशामद, मनावन, मनुहार

चौपाल