അർത്ഥം : പണ സംബന്ധമായ വിഷയത്തെപ്പറ്റി അറിവുള്ള കാര്യങ്ങള്‍ പറയുന്നയാള്‍.
ഉദാഹരണം :
അവന് ഉരുക്ക് വ്യവസായശാലയില്‍ സാമ്പത്തിക ഉപദേഷ്ടാവാണ്.
പര്യായപദങ്ങൾ : ധനകാര്യ ഉപദേഷ്ടാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो अर्थ संबंधी विषयों पर सलाह देता हो।
वह इस्पात कारखाने में आर्थिक सलाहकार है।