അർത്ഥം : വളരെയധികം ദേശങ്ങള്‍ ഏതെങ്കിലും ഒരു ചക്രവർത്തിയുടെ അധീനതയിലും ഭരണത്തിലുള്ളതും ഒരു വലിയ രാജ്യം.
ഉദാഹരണം :
അശോകന്‍ ചക്രവർത്തിയുടെ സാമ്രാജ്യം വളരെ വലുതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह बड़ा राज्य जिसके अधीन बहुत से देश हों और जिस पर किसी एक सम्राट का शासन हो।
सम्राट अशोक का साम्राज्य बहुत विस्तृत था।അർത്ഥം : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.
ഉദാഹരണം :
നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.
പര്യായപദങ്ങൾ : ദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :