പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സുമംഗലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സുമംഗലി   നാമം

അർത്ഥം : സുമംഗലിയായിരിക്കുന്ന അവസ്ഥ

ഉദാഹരണം : എല്ലാ വിവാഹിതകളും ദീര്ഘസുമംഗലിയായിരിക്കുവാന്‍ ആഗ്രഹിക്കുന്നു

പര്യായപദങ്ങൾ : ദീര്ഘസുമംഗലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सधवा होने की अवस्था।

हर विवाहिता की यही कामना होती है कि उसका सुहाग सदा बना रहे।
अहवात, अहिवात, सधवता, सुहाग, सौभाग्य

അർത്ഥം : ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീ

ഉദാഹരണം : കര്‍വ ചൌഥിന്റെ അന്ന സുമംഗലിയായവര്‍ വൃതം നോല്‍ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A married woman. A man's partner in marriage.

married woman, wife

चौपाल