പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൂക്ഷിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സൂക്ഷിക്കുക   ക്രിയ

അർത്ഥം : ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടി കരുതുക

ഉദാഹരണം : എന്റെ പഠിത്തത്തിന വേണ്ടി പിതാവ് കുറച്ച് ധനം കരുതിയിട്ടുണ്ട്

പര്യായപദങ്ങൾ : കരുതുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी विशेष काम, व्यक्ति आदि के लिए कोई साधन नियुक्त करना या देना।

मेरी पढ़ाई के लिए पिताजी ने कुछ पैसे अलग रखा है।
अलग निकालना, अलग रक्षित करना, अलग रखना, पृथक निकालना, पृथक रक्षित करना

Give or assign a resource to a particular person or cause.

I will earmark this money for your research.
She sets aside time for meditation every day.
allow, appropriate, earmark, reserve, set aside

അർത്ഥം : ചീത്തയാകാതെ കാക്കുക

ഉദാഹരണം : അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

പര്യായപദങ്ങൾ : സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खराब न होने देना।

अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।
परिरक्षित करना, बचाना, संरक्षित रखना, सुरक्षित रखना

Prevent (food) from rotting.

Preserved meats.
Keep potatoes fresh.
keep, preserve

അർത്ഥം : ചീത്തയാകാതെ കാക്കുക

ഉദാഹരണം : അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

പര്യായപദങ്ങൾ : കാക്കുക, സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गरम बालू में अन्न-कणों को पकाना।

भाड़ चने भून रहा है।
भूँजना, भूंजना, भूजना, भूनना

അർത്ഥം : ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുക

ഉദാഹരണം : ഇവിടെ അസുഖം ബാധിച്ച മൃഗങ്ങളേ സൂക്ഷിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान, घर आदि के अंदर रखना।

यहाँ बीमार पशुओं को रखा जाता है।
रखना

അർത്ഥം : ഒരു സാധനം ഒന്നും ചെയ്യാതെ ഒരിടത്തു വയ്ക്കുക

ഉദാഹരണം : ഈ മീൻ സുരക്ഷിതമായി തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुरक्षित रखने हेतु किसी वस्तु को नमक में डालकर रखना।

यहाँ पर मछलियों को डिब्बाबंद करने से पहले खारा किया जाता हैं।
खारा करना, नमकीन करना, लवणीय करना

അർത്ഥം : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.

ഉദാഹരണം : പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.

പര്യായപദങ്ങൾ : ശ്രദ്ധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।

चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।
बच्चे को देखिएगा, जरा मैं बाहर से आती हूँ।
ख्याल रखना, देखना, ध्यान रखना, नजर रखना, नज़र रखना, निगरानी रखना

Follow with the eyes or the mind.

Keep an eye on the baby, please!.
The world is watching Sarajevo.
She followed the men with the binoculars.
follow, keep an eye on, observe, watch, watch over

അർത്ഥം : ശേഖരിക്കുക

ഉദാഹരണം : താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക

പര്യായപദങ്ങൾ : ശേഖരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं पर कोई वस्तु देना।

आप यह आवेदन पत्र कार्यालय में जमा कर दीजिए।
आज मैंने बैंक में कुछ पैसे जमा किए।
कॉलेज में फीस भरनी है।
जमा करना, भरना

चौपाल