പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൃഷ്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സൃഷ്ടി   നാമം

അർത്ഥം : മനസ്സിന്റെ അല്ലെങ്കില്‍ ബുദ്ധിയുടെ പുതിയ ഭാവന

ഉദാഹരണം : നിന്റെ ബുദ്ധിയുടെ സൃഷ്ടി നീ തന്നെ വച്ചുകൊള്ളുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन या बुद्धि की कोई नई उद्भावना या सूझ।

आप अपनी दिमाग़ी उपज को अपने पास ही रखिए।
उपज

A product of your creative thinking and work.

He had little respect for the inspirations of other artists.
After years of work his brainchild was a tangible reality.
brainchild, inspiration

അർത്ഥം : നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ.

ഉദാഹരണം : മത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ലോകത്തിന്റെ സൃഷ്ടി ബ്രഹ്മാവാണ് ചെയ്തിരിക്കുന്നത്.

പര്യായപദങ്ങൾ : നിര്മ്മാണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रचने या बनाने की क्रिया या भाव।

धर्म ग्रन्थों के अनुसार जगत की रचना ब्रह्मा द्वारा की गई है।
इस भवन की निर्मिति मुगल शैली में हुई है।
कंस्ट्रक्शन, निर्माण, निर्माण कार्य, निर्मिति, बनाना, मैन्युफैक्चरिंग, रचना, विनिर्माण, संस्थापन, संस्थापना, सिरजन, सृजन, सृष्टि

The human act of creating.

creation, creative activity

അർത്ഥം : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

ഉദാഹരണം : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

പര്യായപദങ്ങൾ : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

അർത്ഥം : ചിത്രം, ഗ്രന്ഥം, വാസ്തു എന്നീ രൂപത്തില്‍ നിര്മ്മിച്ചിരിക്കുന്ന വസ്തു

ഉദാഹരണം : താജ്മഹല്‍ വിശ്വോത്തരമായ ഒരു രചനയാകുന്നു

പര്യായപദങ്ങൾ : കൃതി, രചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चित्र,ग्रंथ,वास्तु आदि के रूप में बनाई हुई वस्तु।

ताजमहल विश्व के सर्वोत्तम कृतियों में से एक है।
कृति, रचना

A product produced or accomplished through the effort or activity or agency of a person or thing.

It is not regarded as one of his more memorable works.
The symphony was hailed as an ingenious work.
He was indebted to the pioneering work of John Dewey.
The work of an active imagination.
Erosion is the work of wind or water over time.
piece of work, work

അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ പരിശ്രമത്താല് ഉണ്ടാകുന്ന അല്ലെങ്കില്‍ നിര്മ്മിക്കുന്ന അല്ലെങ്കില്‍ അസ്തിത്വം കിട്ടുന്ന ഒരു ഉത്പന്നം

ഉദാഹരണം : താങ്കളുടെ സൃഷ്ടി വളരെ മനോഹരമാണ്ഞാന്‍ താങ്കള്ക്ക് എന്റെ ഏറ്റവും നല്ല രചന കാണിക്കുവാന്‍ പോകുന്നു

പര്യായപദങ്ങൾ : രചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह उत्पाद जो किसी व्यक्ति या वस्तु के परिश्रम, क्रिया-कलाप आदि से बना या निर्मित हो या अस्तित्व में आया हो।

आपका काम बहुत ही सुंदर है।
मैं आपको अपना सबसे अच्छा काम दिखा रहा हूँ।
काम

A product produced or accomplished through the effort or activity or agency of a person or thing.

It is not regarded as one of his more memorable works.
The symphony was hailed as an ingenious work.
He was indebted to the pioneering work of John Dewey.
The work of an active imagination.
Erosion is the work of wind or water over time.
piece of work, work

चौपाल