പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൈനികര്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സൈനികര്‍   നാമം

അർത്ഥം : യുദ്ധത്തിനു വേണ്ടി അസ്‌ത്ര ശസ്‌ത്രാദികളില്‍ അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.

ഉദാഹരണം : ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.

പര്യായപദങ്ങൾ : അനീകം, അനീകിനി, ചക്രം, ചമു, ചാവേര്പ്പട, ധ്വജിനി, പട, പടയാളികള്, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, വാഹിനി, സൈന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

युद्ध हेतु प्रशिक्षित और अस्त्र-शस्त्र से सजे हुए सैनिकों या सिपाहियों का समूह।

भारतीय सेना ने शत्रुओं के छक्के छुड़ा दिए।
अनीक, घैंसाहर, धात्री, फ़ौज, फौज, बल, यूथ, लशकर, लश्कर, वरूथ, वरूथिनी, वाहिनी, सेना

The military forces of a nation.

Their military is the largest in the region.
The military machine is the same one we faced in 1991 but now it is weaker.
armed forces, armed services, military, military machine, war machine

चौपाल