അർത്ഥം : ഭയത്താല്‍ നിശബ്ദമായ
ഉദാഹരണം :
പ്രിയങ്ക പാമ്പിനെ കണ്ടതും സ്തബ്ധയായിപോയി.
പര്യായപദങ്ങൾ : നിശ്ചേഷ്ടയായ, പകച്ചുപോയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
डर से चुप।
प्रियंका साँप को देखते ही सन्न हो गई।അർത്ഥം : ജഡമായ അല്ലെങ്കില്‍ നിശ്ചേഷ്ടമായ.
ഉദാഹരണം :
യുവാവായ മകന്റെ മരണ വാര്ത്ത കേട്ടതും അമ്മ സ്തംഭിതയായി.
പര്യായപദങ്ങൾ : സ്തംഭിതയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :