പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഥാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്ഥാനം   നാമം

അർത്ഥം : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.

ഉദാഹരണം : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.

പര്യായപദങ്ങൾ : പട്ടം, പദവി, ബിരുദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।

सचिन तेन्दुलकर को भारत रत्न की उपाधि से सम्मानित किया गया।
अभिहिति, उपाधि, ख़िताब, खिताब, पदवी, लकब, लक़ब

അർത്ഥം : എന്തിന്റെ എങ്കിലും ഉപരി തലം

ഉദാഹരണം : :അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്രാത്രികാലങ്ങളില്‍ പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല്‍ മരം പറ്റിയ സ്ഥലം ആണ്.

പര്യായപദങ്ങൾ : ഇടം, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सतह का भाग।

उसके शरीर में कई स्थानों पर तिल हैं।
पक्षियों के रात्रि विश्राम के लिए यह पीपल का वृक्ष उपयुक्त स्थान है।
अवस्थान, गाध, जगह, स्थान

അർത്ഥം : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.

ഉദാഹരണം : ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.

പര്യായപദങ്ങൾ : പ്രദേശം, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निश्चित और परिमित स्थितिवाला वह भू-भाग जिसमें कोई बस्ती, प्राकृतिक रचना या कोई विशेष बात हो।

काशी हिन्दुओं का धार्मिक स्थान है।
आगार, आस्थान, आस्पद, इलाक़ा, इलाका, केतन, गाध, जगह, निक्रमण, प्रतिष्ठान, प्रदेश, स्थल, स्थान, स्थानक

The piece of land on which something is located (or is to be located).

A good site for the school.
land site, site

അർത്ഥം : ഒരു പ്രത്യേക അവസ്ഥ.

ഉദാഹരണം : താങ്കള്‍ ഇപ്പോള്‍ എന്റെ സ്ഥാനത്ത് ആയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक विशेष स्थिति।

अगर आप मेरी जगह पर होते तो क्या करते।
जगह, स्थान

A particular situation.

If you were in my place what would you do?.
place, shoes

അർത്ഥം : ഒരു അമൂര്ത്തമായതും മാനസീകമായ്തുമായ ഒരു സ്ഥാനം

ഉദാഹരണം : എന്റെ ഹൃദയത്തില്‍ അവന്‍ ഒരു പ്രത്തേക സ്ഥാനം ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक अमूर्त मानसिक स्थान।

मेरे दिल में उसकी ख़ास जगह है।
जगह, स्थान

An abstract mental location.

He has a special place in my thoughts.
A place in my heart.
A political system with no place for the less prominent groups.
place

അർത്ഥം : പഠിക്കുന്നതിന്റെ ക്രമത്തിലെ ഉയർന്ന, താഴ്ന്ന സ്ഥാനം.

ഉദാഹരണം : നീ എത്രാം തരത്തില്‍ പഠിക്കുന്നു.

പര്യായപദങ്ങൾ : ക്രമം, ക്ളാസ്സ്, തരം, ശ്രേണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पढ़ाई के क्रम में ऊँचा-नीचा स्थान।

तुम किस कक्षा में पढ़ते हो?
कक्षा, क्लास, दरजा, दर्जा

A body of students who are taught together.

Early morning classes are always sleepy.
class, course, form, grade

चौपाल