അർത്ഥം : സംഘടന അല്ലെങ്കില്‍ മണ്ടലം എന്നിവ സ്ഥാപിക്കുക.
ഉദാഹരണം :
വിദേശിയരുടെ ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാനായി പല വിപ്ലവ സംഘടനകളും സ്ഥാപിക്കപ്പെട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ സ്ഥാപിക്കുന്ന കാര്യം
ഉദാഹരണം :
ഫോണ്‍ സ്ഥാപിക്കലിനു അധിക സമയം വേണ്ട
പര്യായപദങ്ങൾ : വയ്ക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of installing something (as equipment).
The telephone installation took only a few minutes.അർത്ഥം : സ്ഥാപിക്കുന്ന അല്ലെങ്കില്‍ പ്രതിഷ്ഠിക്കുന്ന ക്രിയ
ഉദാഹരണം :
നാല്ക്കവലയില് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കല്‍ കഴിഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of putting something in a certain place.
emplacement, locating, location, placement, position, positioningഅർത്ഥം : സ്ഥാപിക്കല്‍ നടത്തുക
ഉദാഹരണം :
മന്ത്രിയുടെ സ്ഥാപിക്കല്‍ പലര്‍ക്കും ഇഷ്ടമായില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :