അർത്ഥം : എല്ലായ്പ്പോഴും നിലനില്‍ക്കുന്ന.
ഉദാഹരണം :
ഈശ്വരന് സനാതനമാണ്.
പര്യായപദങ്ങൾ : സനാതനമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാശം ഇല്ലാത്തത്.
ഉദാഹരണം :
പച്ച കുത്തല് തൊലിപ്പുറമേ കാണുന്ന ഒരിക്കലും നശിക്കാത്ത അടയാളമാണ്.
പര്യായപദങ്ങൾ : നശിക്കാത്ത, മായാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നില്ക്കുന്ന അല്ലെങ്കില്‍ കുറച്ചു ദിവസത്തേക്ക് ജോലി തരുന്ന.
ഉദാഹരണം :
തേക്കു മരത്തിന്റെ തടികൊണ്ട് ഒരുക്കിയ വസ്തുക്കള്‍ ഈടു നില്‍ക്കുന്നതാണ്.
പര്യായപദങ്ങൾ : ഈടുനില്‍ക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Existing for a long time.
Hopes for a durable peace.