പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്നാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്നാനം   നാമം

അർത്ഥം : തണുപ്പ് കിട്ടുന്നതിന്നു വേണ്ടി ശരീരം മുഴുവനും വെള്ളം കൊണ്ട് നനയ്ക്കുന്ന പ്രക്രിയ.

ഉദാഹരണം : സന്യാസിമാര്‍ കുളി കഴിഞ്ഞു പൂജ ചെയ്യുന്നു.

പര്യായപദങ്ങൾ : കുളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वच्छ या शीतल करने के लिए सारा शरीर जल से धोने का कार्य।

संत लोग स्नान के बाद पूजा पाठ करते हैं।
अवभास, असनान, अस्नान, जल स्नान, जल-स्नान, नहान, मज्जन, विधु, स्नान

The act of washing yourself (or another person).

bathing, washup

അർത്ഥം : വെള്ളംകൊണ്ട് നനയ്ക്കുക അല്ലെങ്കില്‍ ശരീരം വെയില്‍ കൊള്ളിക്കുന്ന ക്രിയ

ഉദാഹരണം : സ്നാനം കൊണ്ട് ചില രോഗാണുക്കള്‍ ദൂരികരിക്കപ്പെടുന്നു

പര്യായപദങ്ങൾ : കുളി, കുളിക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल से भिगोने या शरीर को धूप में सेंकने की क्रिया।

स्नान से कुछ रोगाणु दूर हो जाते हैं।
अस्नान, नहान, स्नान

Immersing the body in water or sunshine.

bathing

चौपाल