അർത്ഥം : മാംസപേശികളെ അസ്ഥികളുമായിട്ട് ബന്ധിപ്പിക്കുന്ന ബലമുള്ള തും തടിച്ചുരുണ്ടതുമായ തന്തുക്കള്‍
ഉദാഹരണം :
അവന്‍ എന്നും സ്നായുക്കളുടെ ബലം കൂട്ടുനന്തിനായിട്ട് വ്യായാമം ചെയ്യുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मांस-पेशियों को आपस में अथवा हड्डियों के साथ जोड़ने वाले मोटे तंतु या नसें।
पट्ठा मजबूत करने के लिए वह प्रतिदिन व्यायाम करता है।അർത്ഥം : അങ്കങ്ങള്ക്കു ചലന ശേഷി നല്കുന്ന ശരീരത്തിനുള്ളിലെ വീര്ത്ത മാംസപേശി.
ഉദാഹരണം :
സംയുക്‌തകോശം വഴിയാണു പേശികല്‍ നിര്മ്മിക്കപ്പെടുന്നതു്.
പര്യായപദങ്ങൾ : കരുത്തു്, കായബലം, ഞരമ്പു്, തടി, ദൃഢത, ദേഹവളര്ച്ച, നാഡീബലം, മാംസം, മാംസപുഷ്ടി, മാംസളത, ശരീര പുഷ്ടി, ശരീരഘടന, ശരീരപ്രകൃതി, ശരീരശക്‌തി, സ്നായുബലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :