അർത്ഥം : ഹൃദയത്തില്‍ ഇടിപ്പുണ്ടാക്കുന്ന
ഉദാഹരണം :
ഹൃദയാഘാതത്താല്‍ തുടിക്കുന്ന ആളുടെ നെഞ്ചില്‍ പതുക്കെ അമര്‍ത്തി അയാളുടെ ഹൃദയം സ്പന്ദിപ്പിക്കണം
പര്യായപദങ്ങൾ : ഇടിപ്പിക്കുക, തുടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दिल में धड़क उत्पन्न करना।
हृदयाघात से पीड़ित व्यक्ति के सीने को हल्के से दबाकर उसके हृदय को धड़काना चाहिए।