പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്പര്ശിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വസ്തു തന്റെ ഏതെങ്കിലും അവയവത്തോട് ചേര്ക്കുക.

ഉദാഹരണം : ശ്യാം എന്നും തന്റെ മാതാപിതാക്കളുടെ കാല്‍ തൊടുന്നു.

പര്യായപദങ്ങൾ : തൊടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु से अपना कोई अंग सटाना या लगाना।

श्याम प्रतिदिन अपने माता-पिता के चरण छूता है।
छूना, परसना, स्पर्श करना

Make physical contact with, come in contact with.

Touch the stone for good luck.
She never touched her husband.
touch

അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

ഉദാഹരണം : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

പര്യായപദങ്ങൾ : ചേരുക, തൊടുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना

चौपाल