പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്പാനിഷ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്പാനിഷ്   നാമം

അർത്ഥം : സ്പെയിനിലെ ജനങ്ങളുടെ ഭാഷ.

ഉദാഹരണം : റാണിന് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച് എന്നീ ഭാഷകളറിയാം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लैटिन भाषा से व्युत्पन्न एक भाषा जो स्पेन के अधिकांश भाग तथा उसके द्वारा उपनिवेशित देशों में बोली जाती है।

रॉन को अंग्रेज़ी, स्पेनी तथा फ्रेंच आती है।
स्पेनिश, स्पेनी, स्पेनी भाषा, स्पेनी-भाषा, स्पैनिश

The Romance language spoken in most of Spain and the countries colonized by Spain.

spanish

അർത്ഥം : സ്പാനിഷ് ഭാഷ എഴുതപ്പെടുന്ന ലിപി.

ഉദാഹരണം : നിങ്ങള്ക്ക് എന്നെ സ്പാനിഷ് പഠിപ്പിക്കുവാന്‍ സാധിക്കുമോ?

സ്പാനിഷ്   നാമവിശേഷണം

അർത്ഥം : സ്പെയ്നിലെ ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : അത് സ്പാനിഷ് സാഹിത്യത്തിലെ സൂക്ഷിക്കാനേല്പ്പിച്ച മൂല്യമുള്ള മുതലാണ്.

അർത്ഥം : സ്പെയിനിനെ സംബന്ധിക്കുന്ന.

ഉദാഹരണം : ചാരു സ്പാനിഷ് നൃത്തം അഭ്യസിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्पेन का या स्पेन के निवासी, वहाँ की भाषा, संस्कृति आदि से संबंधित।

चारू स्पेनी डांस सीखती है।
स्पेनिश, स्पेनी, स्पैनिश

Of or relating to or characteristic of Spain or the people of Spain.

Spanish music.
spanish

चौपाल