അർത്ഥം : ചൂട് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആഘാതം കൊണ്ട് പൊട്ടിതെറിക്കുന്ന വസ്തു
ഉദാഹരണം :
വെടിമരുന്ന് മുതലായവ സ്ഫോടക വസ്തുക്കൾ ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गरमी या आघात के कारण भभक उठने वाला पदार्थ।
बारूद आदि विस्फोटक हैं।A chemical substance that undergoes a rapid chemical change (with the production of gas) on being heated or struck.
explosive