അർത്ഥം : ഓര്‍മപ്പെടുത്തുന്ന വസ്തു.
ഉദാഹരണം :
സാരാനാഥില്‍ പല ബൌദ്ധകാലീന സ്മാരകങ്ങള്‍ ഉണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഓര്മ്മയകള്‍ നിലനിര്‍ത്താനായി നല്കിയ അല്ലെങ്കില്‍ സൂക്ഷിക്കുന്ന വസ്തു
ഉദാഹരണം :
“ഈ വീട് ഞങ്ങളുടെ പൂര്‍വീകരുടെ സ്മാരകമാണ് ”
പര്യായപദങ്ങൾ : സ്മരണിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्मृति बनाए रखने के लिए दी या रखी हुई वस्तु।
यह घर हमारे पुरखों की निशानी है।അർത്ഥം : ഒരാളുടെ ഓര്‍മ്മയ്ക്കായി ചെയ്യുന്ന ജോലി പദാര്‍ഥം, അല്ലെങ്കില്‍ രചന എന്നിവ
ഉദാഹരണം :
അമ്മ മുത്തശ്ശിയുടെ സ്മാരകം അലങ്കരിച്ച് അലമാരിയില്‍ വച്ചിരിക്കുന്നു
പര്യായപദങ്ങൾ : സ്മാരകചിഹ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഓര്‍മ്മയ്ക്കായി ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും സൃഷ്ടി.
ഉദാഹരണം :
ഭാരതത്തില്‍ വളരെ അധികം ഇതിഹാസ സ്മാരകങ്ങള്‍ ഉണ്ട്.
പര്യായപദങ്ങൾ : ഓര്മ്മകുടീരം, സ്മ്യതിമണ്ഡപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विशेष घटना या व्यक्ति की स्मृति में बनी हुई कोई संरचना।
भारत में बहुत सारे ऐतिहासिक स्मारक हैं।