അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സൃഷ്ടിക്കുന്നവന് അല്ലെങ്കില്‍ ഉണ്ടാക്കുന്നവന്.
ഉദാഹരണം : ഹിന്ദു മതത്തിന്റെ സ്രഷ്ടാവ് ബ്രഹ്മാവാണ്.
പര്യായപദങ്ങൾ : ജനയിതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
रचना या निर्माण करने या बनाने वाला।
A person who grows or makes or invents things.
അർത്ഥം : ചെയ്യുന്നവന്.
ഉദാഹരണം : ഭഗവാന് ആണ് എല്ലാ കാര്യങ്ങളുടെയും സ്രഷ്ടാവ്, നമ്മള് വെറും നിമിത്തം മാത്രം.
പര്യായപദങ്ങൾ : കര്‍ത്താവ്, നിര്‍മ്മാതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो करने वाला हो या कर्म करनेवाला।
ഇൻസ്റ്റാൾ ചെയ്യുക