അർത്ഥം : ഏതിന്റെയെങ്കിലും തര്‍ജ്ജമ ചെയ്യാത്ത അല്ലെങ്കില്‍ അടിസ്ഥാനത്തില്‍ അല്ലാത്ത പിന്നയോ സ്വന്തം ഭാവനയില്‍ നിന്ന് പുറപ്പെടുന്ന.
ഉദാഹരണം :
ഇത് ഞാന്‍ സ്വന്തമായി രചിച്ച കൃതിയാണ്.
പര്യായപദങ്ങൾ : സ്വന്തമായി രചിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not derived or copied or translated from something else.
The play is original; not an adaptation.