പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വാഭാവികമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വാഭാവികമായ   നാമവിശേഷണം

അർത്ഥം : സ്വാഭാവികമായ

ഉദാഹരണം : അവന്റെ സ്വാഭാവികമായിട്ടുള്ള പറച്ചിലുകൾ സത്യമായിരിക്കും

അർത്ഥം : സ്വഭാവത്തെ സംബന്ധിക്കുന്ന.

ഉദാഹരണം : ദേഷ്യം വരിക എന്നത് അവന്റെ സ്വതസ്സിദ്ധമായ ഗുണമാണ്.

പര്യായപദങ്ങൾ : സ്വതസ്സിദ്ധമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वभाव या प्रकृति से संबंध रखने या होने वाला।

गुस्सा करना उसका स्वाभाविक गुण है।
नैसर्गिक, स्वभावगत, स्वाभाविक

അർത്ഥം : സ്വാഭാവികമായ

ഉദാഹരണം : സംഗീതജ്ഞന്മാർ സ്വാഭാവികമായ സപ്തവർണ്ണങ്ങളെ കുറിച്ച് പറയുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(सुर) जो न ऊँचा हो न नीचा और (स्वर) जो वर्णिक अर्धस्वरक पर न ऊपर हो न नीचे हो।

संगीतकार स्वाभाविक सप्तक के बारे में बता रहा है।
सहज, स्वाभाविक

बिना किसी प्रकार की बनावट के आप से आप या स्वाभाविक रूप से मुँह से निकला हुआ (कथन)।

उनका स्वाभाविक कथन हमेशा सत्य होता है।
प्राकृतिक, रेखता, सहज, स्वाभाविक

അർത്ഥം : ഉണ്ടാക്കി എടുക്കാത്ത അല്ലെങ്കില്‍ തനിയേ ഉണ്ടായത്.

ഉദാഹരണം : മറ്റുള്ളവരുടെ ദുഃഖം കണ്ട് സങ്കടപ്പെടുക എന്നത് സ്വാഭാവികാമായ ഒന്നാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वभाव से या आप-से-आप होनेवाला या जो बनावटी न हो।

दूसरे का दुख देखकर द्रवित होना स्वाभाविक प्रतिक्रिया है।
अकृत्रिम, क़ुदरती, कुदरती, निसर्गेण, नैसर्गिक, पैदाइशी, प्रकृत, प्राकृत, प्राकृतिक, सहज, स्वाभाविक

അർത്ഥം : എല്ലാത്തിലും സാമാന്യരൂപത്തില്‍ കാണപ്പെടുന്നത്

ഉദാഹരണം : മാറ്റം എന്നത് എല്ലാ‍ ജീവജാലങ്ങളുടേയും പൊതുവായ സ്വഭാമാണ് .

പര്യായപദങ്ങൾ : പൊതുവായ, പ്രകൃത്യാ ഉളള, പ്രാപഞ്ചികമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सबमें सामान्य रूप से पाया जाता हो।

गतिशीलता प्राणियों का सर्वसामान्य गुण है।
सर्व साधारण, सर्व सामान्य, सर्वसाधारण, सर्वसामान्य

चौपाल