അർത്ഥം : ബാഷ്പം ദ്രവ രൂപത്തിലേയ്ക്ക് മാറുക
ഉദാഹരണം :
അത്തറിന്റെ ഉത്പാദനം സാന്ദ്രീകരണത്തിലൂടെയാണ് നടത്തുന്നത്
പര്യായപദങ്ങൾ : ഘനീഭവിക്കല്, സാന്ദ്രീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The process of changing from a gaseous to a liquid or solid state.
condensation