പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹാജരാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹാജരാക്കുക   ക്രിയ

അർത്ഥം : അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്ശനം മുതലായവ

ഉദാഹരണം : അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു

പര്യായപദങ്ങൾ : അവതരിപ്പിക്കുക, നിരത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* प्रस्तुत करना विशेषकर अभियोग, समीक्षा, आलोचना आदि।

उसने अपनी बेगुनाही के लिए कई साक्ष्य प्रस्तुत किए।
पेश करना, प्रस्तुत करना

Present somebody with something, usually to accuse or criticize.

We confronted him with the evidence.
He was faced with all the evidence and could no longer deny his actions.
An enormous dilemma faces us.
confront, face, present

അർത്ഥം : ഏതെങ്കിലും ഒരു വസ്തു ആരുടെയെങ്കിലും മുന്നിൽ കൊണ്ടുപോയി വയ്ക്കുക

ഉദാഹരണം : മുറ്റവാളിയെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम आदि के सिलसिले में किसी के समक्ष उपस्थित होना या आना।

अपराधी न्यायधीश के सामने उपस्थित हुआ।
उपस्थित होना, पेश होना, हाज़िर होना, हाजिर होना

Present oneself formally, as before a (judicial) authority.

He had to appear in court last month.
She appeared on several charges of theft.
appear

അർത്ഥം : കാണിക്കുക.

ഉദാഹരണം : വക്കീല് കോടതി മുന്പാകെ ചില തെളിവുകള് നിരത്തി.

പര്യായപദങ്ങൾ : നിരത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रस्तुत करना।

उसने अपने विचार सभा में रखे।
वकील ने न्यायधीश के सामने कुछ सबूत रखे।
रखना

Bring forward and present to the mind.

We presented the arguments to him.
We cannot represent this knowledge to our formal reason.
lay out, present, represent

चौपाल