പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹൃദ്യമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹൃദ്യമായ   നാമവിശേഷണം

അർത്ഥം : മനോഹാരിതകൊണ്ട് നിറഞ്ഞ.

ഉദാഹരണം : അവന്റെ പക്കല്‍ രസകരമായ കഥകളുള്ള പുസ്തകങ്ങളുടെ ശേഖരമുണ്ട്.

പര്യായപദങ്ങൾ : രസകരമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो रोचकता से भरा हुआ हो।

उसके पास रोचक कहानियों की पुस्तकों का भंडार है।
चटपटा, मज़ेदार, मजेदार, रंगीन, रोचक, रोचन

Arousing or holding the attention.

interesting

അർത്ഥം : ഹൃദയത്തില് അഥവാ അന്തരാ‍ത്മാവില്‍ ഉള്ള അല്ലെങ്കില്‍ അവിടെ നിന്നു പുറത്തു വരുന്ന.

ഉദാഹരണം : താങ്കളെ കണ്ടുമുട്ടുക എന്നത് എന്റെ ഹൃദ്യമായ ആഗ്രഹമായിരിന്നു.

പര്യായപദങ്ങൾ : ഹാര്ദ്ദവമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हृदय या अंतरात्मा में होनेवाला या हृदय या अंतरात्मा से निकला हुआ।

आपसे मिलने की मेरी हार्दिक इच्छा थी।
मेरी हार्दिक बधाई स्वीकार करें।
औरस, दिली, रूहानी, हार्दिक

അർത്ഥം : ആകര്ഷണമുള്ളത്.

ഉദാഹരണം : അവന്‍ തന്റെ ആകര്ഷണീയമായ വാക്കുകള്‍ കൊണ്ട് എല്ലാവരേയും തന്നിലേക്ക് ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ആകര്ഷണീയമായ, വശ്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सम्मोहन से भरा हुआ हो।

वह अपनी सम्मोहनपूर्ण बातों से सबको अपनी ओर आकर्षित कर लेता है।
सम्मोहनपूर्ण

Filled with wonder and delight.

beguiled, captivated, charmed, delighted, enthralled, entranced

അർത്ഥം : മുറിക്കപ്പെടാത്തത്

ഉദാഹരണം : അഭേദ്യമായ ഈ ലക്ഷ്യത്തെ ഭേദിക്കുക എന്നതാണ്‍ എന്റെ പ്രഥമ ലക്ഷ്യം

പര്യായപദങ്ങൾ : അഭേദ്യമായ, ഒന്നായ, ഒരുമിച്ച, ചേർന്ന, യോജിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो वेधा या छेदा हुआ न हो।

इस अविद्ध लक्ष्य का भेदन करना ही मेरी प्राथमिकता है।
अनबिंधा, अनबिद्ध, अनबिधा, अनबेधा, अनविद्ध, अनाबिद्ध, अनाविद्ध, अबिद्ध, अबेध, अविद्ध, अवेधित

Not pierced.

Unpierced ears.
unpierced

चौपाल